ദേശീയ പത്രങ്ങൾ - ഇന്ത്യ


1. പത്രത്തിന്റെ മറ്റ് പേരുകൾ?

 നവമാധ്യമങ്ങൾ, ഫോർത്ത് എസ്റ്റേറ്റ്

 2. പത്രങ്ങളെ ആദ്യമായി ഫോർത്ത് എസ്റ്റേറ്റ് എന്ന വിശേഷിപ്പിച്ച വ്യക്തി?

 എഡ്മണ്ട് ബ്രൂക്ക്

3. ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം?

 ഇന്ത്യ

4. ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

 ഉത്തർപ്രദേശ്

 5. നിലവിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ ദിനപത്രം?

 ബോംബെ സമാചാർ (ഗുജറാത്തി)

 6. ബോംബെ സമാചാർ പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

 1822

 7. ബോംബെ സമാചാർ പത്രത്തിന്റെ സ്ഥാപകൻ?

ഫർതുഞ്ചി മാർസ്ബാൻ

8. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?

 ബംഗാൾ ഗസറ്റ്

 9. ബംഗാൾ ഗസറ്റ് ആരംഭിച്ചവർഷം?

 1780 ജനുവരി 29

 10. ബംഗാൾ ഗസറ്റ് പത്രം ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി?

 ജെയിംസ് അഗസ്റ്റസ് ഹിക്കി

11. ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

 ജെയിംസ് അഗസ്റ്റസ് ഹിക്കി

 12. കൽക്കട്ട ജനറൽ അഡ്വൈസർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ദിനപത്രം?

 ബംഗാൾ ഗസറ്റ്

 13. ഇന്ത്യൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പത്രം?

 സമാചാർ ദർപ്പൺ (ബംഗാളി ഭാഷ)

 14. ഇന്ത്യയിലെ ആദ്യ ധനകാര്യ പത്രം?

 ഇക്കണോമിക് ടൈംസ്

15. ഇന്ത്യയിലെ ആദ്യ സായാഹ്ന ദിനപത്രം?

 മദ്രാസ് മെയിൽ (1868)

 16. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രം?

 ദൈനിക് ജാഗരൺ

 17. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം?

 ടൈംസ് ഓഫ് ഇന്ത്യ (1838)

 18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന ഭാഷ?

 ഹിന്ദി

 19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഭാഷ?

 ഇംഗ്ലീഷ്

 20. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി പത്രം?

 ഉദന്ത് മാർത്താണ്ഡ

 21. ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം?

 സ്വദേശ് മിത്രൻ

 22. ലോകത്തിലെ ആദ്യ വർത്തമാനപത്രം?

 പീക്കിംഗ് ഗസറ്റ് (ചൈന)

 23. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?

 യൊമിയൂരി ഷിംമ്പൻ ജപ്പാൻ

 24. പത്ര സ്വാതന്ത്ര്യത്തിനായി നിയമനിർമാണം നടത്തിയ ലോകത്തിലെ ആദ്യ രാജ്യം?

 സ്വീഡൻ

 25. ഇന്ത്യൻ ഭരണഘടന പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭാഗം?

 ആർട്ടിക്കിൾ 19 (1)എ

 26. ആദ്യത്തെ ത്രീഡി പത്രം?

 ബാങ്കോക്ക് പോസ്റ്റ്

 27. ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രത്തിന്റെ ആദ്യ എഡിറ്ററായ മലയാളി?

 സർദാർ കെ.എം പണിക്കർ

 28. ജേണലിസത്തെ നു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല?

 മക്കൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ (ബോപ്പാൽ)

29. പത്രപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്ന് ആദ്യമായി മാക്സസെ അവാർഡിന് അർഹനായത്?

 അമിതാബ് ചൗധരി (1961)

30. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്?

 ചലപതി റാവു

 31. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?

 തുഷാർ കാന്തി ഘോഷ്

 32. ഇന്ത്യൻ പ്രസിന്റെ വിമോചകൻ?

 ചാൾസ് മെറ്റ്കാഫ് പ്രഭു

 33.ദേശീയ പത്രദിനം?

ജനുവരി 29

 34. ലോക പത്ര സ്വാതന്ത്ര്യ ദിനം?

മെയ്‌ 3

 35. ദേശീയ പ്രസാദക (അച്ചടി) ദിനം?

നവംബർ 16


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും