കേരളം - ആദ്യ വനിതകൾ


1. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

 കെ ആർ ഗൗരിയമ്മ

 2. കേരളത്തിലെ ആദ്യ വനിത ഗവർണർ?

 ജ്യോതി വെങ്കിടാചലം

 3. കേരളത്തിലെ ആദ്യ വനിതാ ചാൻസിലർ?

 ജ്യോതി വെങ്കിടാചലം

 4. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?

 ഡോക്ടർ ജാൻസി ജയിംസ്

 5. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള വനിത?

 അൽഫോൻസാമ്മ

 6. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധ?

 അൽഫോൻസാമ്മ

 7. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ കേരള വനിത?

 പി.ടി ഉഷ

 8. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ കേരള വനിത?

 ഷൈനി വിൽസൺ

 9. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

 കെ.എം ബീനാമോൾ

 10. അർജുന അവാർഡ് നേടിയ ആദ്യ മലയാളി?

 കെ.സി ഏലമ്മ

 11. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരള വനിത?

 എം.ഡി വത്സമ്മ

 12. ലോകസഭാംഗമായ ആദ്യ കേരള വനിത?

 ആനി മസ്ക്രീൻ

 13. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ പ്രോട്ടേം സ്പീക്കർ?

 റോസമ്മ പുന്നൂസ്

 14. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കേന്ദ്ര മന്ത്രി?

 ലക്ഷ്മി എൻ മേനോൻ

 15. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ?

 സുഗതകുമാരി

 16. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?

 പത്മ രാമചന്ദ്രൻ

 17. കേരളത്തിലെ ആദ്യ വനിതാ മേയർ?

 ഹൈമവതി തായാട്ട്

 18. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?

 സുജാത വി മനോഹർ

19. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി?

 അന്നാ ചാണ്ടി

 20. കേരള ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത?

 കെ.കെ ഉഷ

 21. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത?

 മാതാ അമൃതാനന്ദമയി

 22. കേരളത്തിലെ ആദ്യ വനിതാ ഡിജിപി?

 ആർ ശ്രീലേഖ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും