ദേശീയചിഹ്നങ്ങൾ


1. ഇന്ത്യയുടെ ദേശീയപതാക?

 ത്രിവർണ്ണപതാക

 2. ഇന്ത്യയുടെ ദേശീയ മുദ്ര?

 സിംഹ മുദ്ര

 3. ഇന്ത്യയുടെ ദേശീയ ഗാനം?

 ജനഗണമന

 4. ഇന്ത്യയുടെ ദേശീയ ഗീതം?

 വന്ദേമാതരം

 5. ഇന്ത്യയുടെ ദേശീയ കലണ്ടർ?

 ശകവർഷം

 6. ഇന്ത്യയുടെ ദേശീയ പുഷ്പം?

 താമര

 7. ഇന്ത്യയുടെ ദേശീയ മൃഗം?

 റോയൽ ബംഗാൾ കടുവ

 8. ഇന്ത്യയുടെ ദേശീയ പക്ഷി?

 മയിൽ

 9. ഇന്ത്യയുടെ ദേശീയ ഭാഷ?

 ഹിന്ദി

 10. ഇന്ത്യയുടെ ദേശീയ വൃക്ഷം?

 പേരാൽ

 11. ഇന്ത്യയുടെ ദേശീയ ഫലം?

 മാങ്ങ

 12. ഇന്ത്യയുടെ കായിക വിനോദം?

 ഹോക്കി

 13. ഇന്ത്യയുടെ ദേശീയ ലിപി?

 ദേവനാഗിരി

 14. ഇന്ത്യയുടെ ദേശീയ നദി?

 ഗംഗ

 15. ഇന്ത്യയുടെ ദേശീയ ജലജീവി?

 ഗംഗാ ഡോൾഫിൻ

16. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

 ആന

 17. ഇന്ത്യൻ രൂപയുടെ ചിഹ്നം?

(Rupee) ₹


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും