സംസ്ഥാന പുരസ്കാരങ്ങൾ
എഴുത്തച്ഛൻ പുരസ്കാരം
1. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
ആനന്ദ് പി സച്ചിദാനന്ദൻ
2. 2018ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
എം മുകുന്ദൻ
3. ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
ശൂരനാട് കുഞ്ഞൻപിള്ള (1993)
(സാഹിത്യ മേഖലയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം)
വള്ളത്തോൾ പുരസ്കാരം
1. 2019 ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
പോൾ സക്കറിയ
2. 2018ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
എം മുകുന്ദൻ
3. ആദ്യമായി വള്ളത്തോൾ പുരസ്കാരം നേടിയത്?
പാലാ നാരായണൻ നായർ (1991)
മുട്ടത്തുവർക്കി പുരസ്കാരം
1. 2019ലെ മുട്ടത്തുവർക്കി പുരസ്കാരം നേടിയത്?
ബെന്യാമിൻ
2. 2018ലെ മുട്ടത്തുവർക്കി പുരസ്കാരം നേടിയത്?
കെ.ആർ മീര
3. ആദ്യമായി മുട്ടത്തുവർക്കി പുരസ്കാരം നേടിയത്?
ഓ.വി വിജയൻ
വയലാർ അവാർഡ്
1. 2020 ലെ വയലാർ അവാർഡ് നേടിയത്?
ഏഴാച്ചേരി രാമചന്ദ്രൻ (കൃതി : ഒരു വെർജീനിയ വെയിൽ കാലം)
2. 2019 ലെ വയലാർ അവാർഡ് നേടിയത്?
വി.ജെ ജെയിംസ്
3. ആദ്യമായി വയലാർ അവാർഡ് നേടിയത്?
ലളിതാംബിക അന്തർജ്ജനം (1977)
ജെ.സി.ഡാനിയൽ പുരസ്കാരം
1. 2018 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത്?
ഷീല
2. 2017 ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയത്?
ശ്രീകുമാർ തമ്പി
3. ആദ്യമായി ജെ സി ഡാനിയൽ പുരസ്കാരം നേടിയത്?
ടി വാസുദേവൻ (1992)
(ചലച്ചിത്ര മേഖലയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് ജെ സി ഡാനിയൽ പുരസ്കാരം)
മാതൃഭൂമി സാഹിത്യപുരസ്കാരം
1. 2019 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
യു.എ ഖാദർ
2. 2018ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
എൻ.എസ് മാധവൻ
3. ആദ്യമായും മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
തിക്കോടിയൻ (2001)
(മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് സമ്മാനത്തുകയാണ് 3 ലക്ഷം രൂപ)
ജി.വി.രാജ അവാർഡ്
1. 2018-19 ലെ ജി വി രാജ അവാർഡ് നേടിയത്?
മുഹമ്മദ് അനസ് (അത്‌ലറ്റിക്സ്)
പി.സി തുളസി (ബാഡ്മിന്റൺ)
2. 2017-18 ലെ ജി.വി.രാജ അവാർഡ് നേടിയത്?
ജിൻസൺ ജോൺസൺ (അത്‌ലറ്റിക്സ്)
വി.നീന (അത്‌ലറ്റിക്സ്)
പത്മപ്രഭാ പുരസ്കാരം
1. 2019 ലെ പത്മപ്രഭാ പുരസ്കാരം നേടിയത്?
സന്തോഷ് ഏച്ചിക്കാനം
2. 2018 ലെ പത്മപ്രഭാ പുരസ്കാരം നേടിയത്?
കൽപ്പറ്റ നാരായണൻ
ഓടക്കുഴൽ പുരസ്കാരം
1. 2019 ലെ ഓടക്കുഴൽ പുരസ്കാരം നേടിയത്?
എൻ.പ്രഭാകരൻ (കൃതി : മായാമനുഷ്യർ)
2. 2018 ലെ ഓടക്കുഴൽ പുരസ്കാരം നേടിയത്?
ഇ.വി രാമകൃഷ്ണൻ (കൃതി : മലയാള നോവലിന്റെ ദേശകാലങ്ങൾ)
രാജാരവിവർമ്മ പുരസ്കാരം
1. 2019 ലെ രാജാരവിവർമ്മ പുരസ്കാരം നേടിയത്?
ബി.ഡി ദത്തൻ
2. 2018 ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?
പാരീസ് വിശ്വനാഥൻ
3. ആദ്യമായി രാജാരവിവർമ്മ പുരസ്കാരം നേടിയത്?
കെ.ജി സുബ്രഹ്മണ്യം (2001)
(ചിത്ര ശില്പ കലാ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് രാജാരവിവർമ്മ പുരസ്കാരം)
(രാജാരവിവർമ്മ പുരസ്കാരത്തിന് സമ്മാനത്തുക ആണ് മൂന്നു ലക്ഷം രൂപ)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ