കേരളം - തെക്കും വടക്കും


1. തെക്കേ അറ്റത്തെ ജില്ല

 തിരുവനന്തപുരം

 2. വടക്കേ അറ്റത്തെ ജില്ല

 കാസർഗോഡ്

 3. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

 തിരുവനന്തപുരം

 4. വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം

 കാസർഗോഡ്

 5. തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

 നെയ്യാറ്റിൻകര

 6. വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലം

 മഞ്ചേശ്വരം

 7. തെക്കേ അറ്റത്തെ താലൂക്ക്

 നെയ്യാറ്റിൻകര

8. വടക്കേ അറ്റത്തെ താലൂക്ക്

 മഞ്ചേശ്വരം

 9. തെക്കേ അറ്റത്തെ വന്യജീവി സങ്കേതം

 നെയ്യാർ വന്യജീവി സങ്കേതം

 10. വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം

 ആറളം

 11. തെക്കേ അറ്റത്തെ നദി

 നെയ്യാർ

 12. വടക്കേ അറ്റത്തെ നദി

 മഞ്ചേശ്വരം പുഴ

 13. തെക്കേ അറ്റത്തെ തടാകം

 വേളി

 14. വടക്കേ അറ്റത്തെ തടാകം

 ഉപ്പള കായൽ

 15. തെക്കേ അറ്റത്തെ ശുദ്ധജല തടാകം

 വെള്ളായണി

 16. വടക്കേ അറ്റത്തെ ശുദ്ധജല തടാകം

 പൂക്കോട് തടാകം

 17. തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

 പാറശ്ശാല

18. വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

 മഞ്ചേശ്വരം

 19. തെക്കേ അറ്റത്തെ ഗ്രാമം

 കളിയിക്കാവിള

20. വടക്കേ അറ്റത്തെ ഗ്രാമം

 തലപ്പാടി

 21. തെക്കേ അറ്റത്തെ കോർപ്പറേഷൻ

 തിരുവനന്തപുരം

 22. വടക്കേ അറ്റത്തെ കോർപ്പറേഷൻ

 കണ്ണൂർ

 23. തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

 പാറശ്ശാല

24. വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ

 മഞ്ചേശ്വരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും