മനുഷ്യശരീരം Human Body (25 ചോദ്യങ്ങൾ)


1. മനുഷ്യശരീരത്തിന്റെ സാധാരണ താപനില?

Ans : 37°C (98.6°F)

2. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

Ans : 206

3. മനുഷ്യശരീരത്തിലെ ആകെ പേശികൾ?

Ans : 639

4. മനുഷ്യശരീരത്തിലെ ക്രൊമോസോമുകളുടെ എണ്ണം?

Ans : 46

5. മനുഷ്യശരീരത്തിലെ ശിരോ നാടികളുടെ എണ്ണം?

Ans : 12 ജോഡി

6. മനുഷ്യശരീരത്തിലെ സുഷുംന നാടികളുടെ എണ്ണം?

Ans : 31 ജോഡി

7. മനുഷ്യശരീരത്തിലെ ആകെ അവയവങ്ങൾ?

Ans : 80

8. പുതിയതായി കണ്ടെത്തിയ അവയവങ്ങൾ?

Ans : മെസെന്ററി, ഇന്റർസ്റ്റീഷിയം

9. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?

Ans : ത്വക്ക്

10. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

Ans : ത്വക്ക്

11. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം?

Ans : കരൾ

12. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

Ans : കരൾ

13. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?

Ans : തൈറോയ്ഡ് ഗ്രന്ഥി

14. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Ans : ഫീമർ (50cm)

15. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

 Ans : ഗ്ലൂട്ടിയസ് മാക്സിമസ്

16. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?

Ans : നാഡീകോശം (Neuron)

17. മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള കോശം?

Ans : നാഡീകോശം

18. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

Ans : സ്റ്റേപിസ്

19. മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ പേശി?

Ans : സാർട്ടോറിയസ്

20. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി?

Ans : സ്റ്റെപ്പീടിയസ്

21. മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള പേശി?

Ans : യൂട്ടെറസ് മാക്സിമസ്

22. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

Ans : ഓക്സിജൻ

23. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം?

Ans : മഗ്നീഷ്യം

24. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

Ans : കാൽസ്യം

25. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം?

Ans : ഇനാമൽ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും