കേരളം - വലുത്, ചെറുത്
1. ഏറ്റവും വലിയ ജില്ല?
പാലക്കാട്
2. ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
3. ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാർ
4. ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
മംഗളവനം
5. ഏറ്റവും വലിയ നിയോജക മണ്ഡലം?
ഉടുമ്പൻചോല
6. ഏറ്റവും ചെറിയ നിയോജക മണ്ഡലം?
മഞ്ചേശ്വരം
7. ഏറ്റവും വലിയ ദേശീയോദ്യാനം?
ഇരവികുളം
8. ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടുംചോല
9. ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട
10. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി
11. ഏറ്റവും വലിയ അണക്കെട്ട്?
മലമ്പുഴ
12. ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
13. ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
14. ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
15. ഏറ്റവും ചെറിയ താലൂക്ക്?
കുന്നത്തൂർ
16. ഏറ്റവും വലിയ വനം ഡിവിഷൻ?
റാന്നി
17. കടൽത്തീരമുള്ള ജില്ലകളിൽ ഏറ്റവും വലിയ ജില്ല?
മലപ്പുറം
18. ഏറ്റവും ചെറിയ പക്ഷി സങ്കേതം?
മംഗളവനം (എറണാകുളം)
19. ഏറ്റവും വലിയ പക്ഷി സങ്കേതം?
തട്ടേക്കാട് (എറണാകുളം)
20. ഏറ്റവും വലിയ കോട്ട?
ബേക്കൽ കോട്ട
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ