LDC Previous Year Questions (1)




1. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത്?

 ദൈവം

 2. ഗാന്ധിജിയെ മഹാത്മ എന്ന് വിളിച്ച ആൾ?

 ടാഗോർ

 3. ഒഎൻവി യുടെ ഒരു കൃതി?

 ദാഹിക്കുന്ന പാനപാത്രം

 4. പ്ലാസി യുദ്ധം നടന്ന വർഷം?

 1757

 5. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ആൾ?

 ലൂയി 14

 6. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധി ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലത്ത്?

 ജഹാംഗീർ

 7. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത ആൾ?

 കെ.കെ നായർ

 8. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം കൂടിയ സ്ഥലം?

 ബോംബെ

 9. പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞതാര്?

 മഹാദേവ ഗോവിന്ദ റാനഡെ

 10. പഞ്ചമഹാ ശക്തികൾ ഏതെല്ലാം?

 ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ

 11. യു എസ് എ യുടെ ആദ്യത്തെ പ്രസിഡന്റ്?

 എബ്രഹാം ലിങ്കൺ

 12. ഇംഗ്ലീഷ് കവിതയുടെ പിതാവ്?

 ജഫ്രി ചൗസർ

 13. ഏറ്റവും കൂടുതൽ വാക്കുകൾ ഉള്ള ഭാഷ?

 ഇംഗ്ലീഷ്

 14. ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളം ഉള്ള നദി?

 ആമസോൺ

 15. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

 നേപ്പാൾ (8848.86 മീറ്റർ)

 16. ഫസ്റ്റ് റാങ്ക് എന്ന കൃതിയുടെ കർത്താവ്?

 കെ കെ വാസു

 17. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്ന ആൾ?

 ചാണക്യൻ

18. വല്ലഭായി പട്ടേൽ സ്റ്റേഡിയം എവിടെ?

 അഹമ്മദാബാദ് ഗുജറാത്ത്

 19. ഇടക്കാല തിരഞ്ഞെടുപ്പ് എന്നാൽ എന്ത്?

 അഞ്ചു വർഷത്തിനു മുമ്പ് സർക്കാരിനെ പിരിച്ചു വിടുകയോ സർക്കാർ സ്വയം രാജി വെക്കുകയോ ചെയ്യുമ്പോൾ

20. റയട്ട് വാരി സമ്പ്രദായം എന്നാൽ എന്ത്?

 ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ മുഖാന്തരം ഇന്ത്യയിൽ നേരിട്ട് നടത്തിയ നികുതിപിരിവ്

 21. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം അടിസ്ഥാനമാക്കിയ രേഖ?

82 1/2° കി (East)

 22. ടാറ്റാ ഇരുമ്പുരുക്ക് വ്യവസായ ശാല സ്ഥിതി ചെയ്യുന്നത്?

 ജംഷെഡ്പൂർ

 23. ഇന്ത്യയിലെ റെയിൽവേ കോച്ച് ഫാക്ടറി?

 കപൂർത്തല പഞ്ചാബ്

 24. കിറ്റിന്ത്യ ദിനം?

 ഓഗസ്റ്റ് 9

 25. ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി?

 വിജയലക്ഷ്മി പണ്ഡിറ്റ്

26. ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട്?

 ഹിരാക്കുഡ് (ഒഡിഷ) (മഹാനദിക്ക് കുറുകെ)

 27. ചത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

 മുംബൈ

 28. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?

 ന്യൂഡൽഹി

 29. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് K2)

 30. പ്രഥമ സ്വദേശാഭിമാനി കേസരി പുരസ്കാരം അർഹത നേടിയ പത്രപ്രവർത്തകൻ?

 ടി വേണുഗോപാൽ

 31. ആരാധനാലയങ്ങൾ ഇല്ലാത്ത മതം?

 കൺഫ്യൂഷനിസം

 32. വെള്ളാനകളുടെ നാട്?

 തായ്‌ലൻഡ്

 33. റെഡ് ക്രോസ് സ്ഥാപകൻ?

 ഹെൻട്രി ഡ്യൂനൻഡ്

 34. ലിഫ്റ്റ് കണ്ടു പിടിച്ചത്?

 ഇ.ജി ഓട്ടിസ്

 35. എയർ ഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റന് തുല്യമായ ആർമിയിലെ റാങ്ക്?

 കേണൽ

 36. ഒരു ബിൽ നിയമം ആകുന്നത് എങ്ങനെ?

 പ്രസിഡന്റ് ഒപ്പ് വെക്കുമ്പോൾ

 37. കോൺസ്റ്റാന്റിനോപ്പിൾ ഇന്റെ ഇപ്പോഴത്തെ പേര്?

 ഇസ്താംബുൾ

38. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

 അൽമേടാ

39. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിക്ക് ആ സ്ഥാനത്ത് പരമാവധി എത്ര വർഷം തുടരാം?

 10

 40. ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?

 ജൂൺ 21

 41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ്?

 മേഘാലയ

 42. ഇറാഖിനെ തലസ്ഥാനം?

 ബാഗ്ദാദ്

 43. ജപ്പാനിലെ നാണയം?

 യെൻ

 44. ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം?

 ഇന്തോനേഷ്യ

 45. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?

 നേതാജി സുഭാഷ് ചന്ദ്ര ബോസ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും