LDC Previous Year Questions (2)
ദക്ഷിണ സുഡാൻ
2. ഫെയ്സ്ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര്?
മാർക്ക് സക്കർബർഗ്
3. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ ആര്?
സാം പിട്രോഡ
4. സമീപകാലത്ത് ഇന്ത്യക്കാരുടേത് അടക്കമുള്ള നിക്ഷേപത്തിന് ഇടപാടുകളുടെ രഹസ്യം വെളിപ്പെടുത്തിയ ബാങ്ക് ഏത്?
ലിചെൺസ്റ്റയിൻ
5. നെല്ലുൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏത്?
ചൈന
6. നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആര്?
കെ പി ശർമ ഒലി
7. ഗൂർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്?
പാബ്ലോ പിക്കാസോ
8. മിലേ സുർ മേരാ തുമാര എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയ ഗ്രന്ഥ ഗാനം ചിട്ടപ്പെടുത്തിയത് ആര്?
അശോക് പട്കി
9. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്?
വിഎസ് അച്യുതാനന്ദൻ
10. അരിപ്പ പക്ഷി സങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
11. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായ വർഷം ഏത്?
1903
12. കുറുവാ ദ്വീപ് ഏത് നദിയിലാണ്?
കബനി
13. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര്?
ഐ കെ കുമാരൻ മാസ്റ്റർ
14. ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
സിങ്ക്
15. കടലിന്റെ ആഴം അളക്കുന്ന ഉപയോഗിക്കുന്ന ഉപകരണം ഏത്?
എക്കോ സൗണ്ടർ
16. കാഴ്ചയെ കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിലെ ഭാഗം ഏത്?
സെറിബ്രം
17. മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത്?
കാൽസ്യം കാർബണേറ്റ്
18. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത്?
1985
19. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം?
ചെന്നൈ
20. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിഷു ആര്?
ദുർഗ
21. ഏതിന്റെ എല്ലാം സംയുക്തമാണ് അമോണിയ?
നൈട്രജൻ ഹൈഡ്രജൻ
22. എന്താണ് ഡാർട്ട് സിസ്റ്റം?
സുനാമി മുന്നറിയിപ്പ് സംവിധാനം
23. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി
24. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏത്?
നർമ്മദ
25. ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം ഏത്?
ഹിമാദ്രി
26. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത്?
ഡെൻമാർക്ക്
27. ആൽപ്സ് പർവതത്തിന് വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ് ഏത്?
ഫൊൻ
28. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേര രാജാവ് ആര്?
സ്ഥാണു രവികുലശേഖരൻ
29. വിജയനഗര സാമ്രാജ്യത്തിലെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത്?
ഹംപി
30. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ വിദേശി ആര്?
ജോർജ് യൂൾ
31. ഉദയംപേരൂർ സൂനഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തു മത സമ്മേളനം നടന്ന വർഷം?
1599
32. ജയിലിൽ വെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്?
മേയോ പ്രഭു
33. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?
1866
34. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം ഏത്?
ഓപ്പറേഷൻ പോളോ
35. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നത് എന്ന്?
2010
36. അദ്വൈതചിന്താപദ്ധതി എന്ന കൃതിയുടെ കർത്താവ് ആര്?
ചട്ടമ്പിസ്വാമികൾ
37. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര്?
വിഷ്ണു ഗുപ്തൻ
38. യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ്?
അലഹബാദ്
39. കേരള പഞ്ചായത്തി രാജ് നിയമം പാസാക്കിയ വർഷം?
1994
40. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര?
6
41. സംയോജിത ശിശുവികസന പദ്ധതി ഐസിഡിഎസ് നിലവിൽ വന്നതെന്ന്?
1975 ഒക്ടോബർ 2
42. നഗരത്തിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
43. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുള്ള സമിതി ആയിരുന്നു?
ബൽവന്ത് റായ് മേത്ത
44. കേരള സംസ്ഥാന വിവരാവകാശ കമ്മീഷണർ എത്ര അംഗങ്ങളുണ്ട്?
5
45. പട്ടികവർഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
89
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ