മ്യൂസിയം (Museums)


1. ഇന്ത്യയിലെ ആദ്യ Partition Museum നിലവിൽ വന്ന നഗരം?

അമൃത്സർ (പഞ്ചാബ്)

2. ഇന്ത്യയിലെ ആദ്യ Insect Museum നിലവിൽ വന്ന സംസ്ഥാനം?

തമിഴ്നാട്

3. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം?

 തമിഴ്നാട് (തിരുവയ്യാർ)

4. ഇന്ത്യയിലെ ആദ്യ Underwater Museum നിലവിൽ വരുന്നത്?

പുതുച്ചേരി

5. National Salt Sathyagraha Memorial Monument നിലവിൽ വരുന്നത്?

ദൺഡി (ഗുജറാത്ത്‌)

6. ഇന്ത്യയിലെ ആദ്യ National Sports Museum നിലവിൽ വരുന്നത്?

ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം (ന്യൂഡൽഹി)

7. ഇന്ത്യയിലെ ആദ്യ Private Space Museum നിലവിൽ വന്ന നഗരം?

ഹൈദരാബാദ്

8. National Tribal Museum നിലവിൽ വരുന്നത്?

ന്യൂഡൽഹി

9. Museum on Prime Ministers of India നിലവിൽ വരുന്ന നഗരം?

ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്)

10. Museum on Netaji Subhash Chandra Bose and Indian National Army നിലവിൽ വരുന്നത്?

ന്യൂഡൽഹി (റെഡ് ഫോർട്ട്‌)

11. ഇന്ത്യയിലെ ആദ്യ 3-D പ്ലാനട്ടോറിയം?

സ്വാമി വിവേകാനന്ദ പ്ലാനട്ടോറിയം (കർണാടക)

12. ഇന്ത്യയിലെ ആദ്യ ജ്വല്ലറി പാർക്ക് നിലവിൽ വരുന്നത്?

 നവിമുംബൈ

13. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വരുന്ന ജില്ല?

 ആലപ്പുഴ (മാവേലിക്കര)

14. ഇന്ത്യയിലെ ആദ്യ Robotic Dinosaurs Gallery നിലവിൽ വന്ന സംസ്ഥാനം?

പഞ്ചാബ് (കപൂർത്തല)

15. ഇന്ത്യയിലെ ആദ്യ Floating Market നിലവിൽ വന്ന നഗരം?

കൊൽക്കട്ടെ

16. ഇന്ത്യയിൽ സിഖ് മ്യൂസിയം നിലവിൽ വന്ന നഗരം?

റായിപ്പൂർ (Chattisgarh)

17. 2019 ഓഗസ്റ്റിൽ നരേന്ദ്രമോഡി പങ്കെടുത്ത ചാനൽ പരുപാടി?

Man Versus Wild

18. പൊർട്ടുഗലിന്റെ സഹായത്തോടെ ഇന്ത്യയിൽ National Maritime Heritage Museum നിലവിൽ വരുന്ന സംസ്ഥാനം?

ഗുജറാത്ത്‌ (ലോത്തൽ)

19. ഇന്ത്യയിലെ ആദ്യ Dinosaut Museum and Fossil Park നിലവിൽ വന്ന സംസ്ഥാനം?

ഗുജറാത്ത്‌

20. ആദ്യമായി മ്യൂസിയം സ്ഥാപിച്ച ലോകത്തിലെ ആദ്യ രാജ്യം?

 ഫ്രാൻസ് (Louvre Museum)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും