PSC 10th level Exam Topics

 നിങ്ങൾ psc ക്കു വേണ്ടി prepare ചെയുന്ന വ്യക്തി ആണോ? എന്നാൽ ഇനിയും ഫെബ്രുവരിയിൽ നടക്കാൻ ഇരിക്കുന്ന psc യുടെ 10th level preliminary എക്സമിനു നമ്മൾ പടിക്കേണ്ട topics ഏതൊക്കെ എന്ന് അറിയാത്തവർക്കായി ഇതാ psc യുടെ complete topics. ആദ്യം നമുക്ക് PSC യുടെ syllabus നോക്കാം.


General Knowledge : 50 Marks

Current Affairs : 10 Marks

Natural Science : 10 Marks

Physical Science : 10 Marks

Maths : 20 Marks

Total : 100 Marks

 ഇനി നമുക്ക് ഏതൊക്കെ topics പഠിക്കണം എന്ന് വിശദമായി നോക്കാം.

G. K & CURRENT AFFAIRS

 1. സമകാലീന സംഭവങ്ങൾ

 2. ശാസ്ത്ര സാങ്കേതിക മേഖല

 3. കലാ സാംസ്കാരിക മേഖല

 4. രാഷ്ട്രീയ സാമ്പത്തിക മേഖല

 5. കായികമേഖല

 6. സാഹിത്യ മേഖല

 ഭൂമിശാസ്ത്രം

 1. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

 2. ഇന്ത്യയുടെ അതിർത്തികളും അതിരുകളും

3. ഊർജ്ജ മേഖല

 4. ഗതാഗതം വാർത്താവിനിമയ മേഖല

 5. പ്രധാന വ്യവസായങ്ങൾ

 ഇന്ത്യ ചരിത്രം

 1. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

 2. ദേശീയ പ്രസ്ഥാനങ്ങൾ

 3. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ

 ഭരണഘടന

 1. ഒരു പൗരൻറെ അവകാശങ്ങളും കടമകളും

 2. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ പതാക ഗീതം ഗാനം

 3. മനുഷ്യാവകാശ വിവരാവകാശ കമ്മീഷനുകൾ

 കേരളം

 1. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ

 2. നദികൾ കായലുകൾ മത്സ്യബന്ധനം

 3. വൈദ്യുത പദ്ധതികൾ

 4. വന്യജീവി സങ്കേതങ്ങൾ ദേശീയോദ്യാനങ്ങൾ

 5. കായികരംഗം

 6. കേരള നവോത്ഥാനം മുന്നേറ്റങ്ങൾ

7.  ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങൾ

 8. നവോത്ഥാന നായകൻ

NATURAL SCIENCE

 1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

 2. ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

 3. രോഗങ്ങളും രോഗകാരികളും

 4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

 5. കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ

 6. വനം-പരിസ്ഥിതി പരിസ്ഥിതി പ്രശ്നങ്ങൾ

PHYSICAL SCIENCE

Chemistry (രസതന്ത്രം)

 1. ആറ്റവും ആറ്റത്തിന് ഘടനയും

 2. അയിരുകളും ധാതുക്കളും

 3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

 4. ഹൈഡ്രജൻ ഓക്സിജൻ

 5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ

Physics (ഭൗതികശാസ്ത്രം)

 1. ദ്രവ്യവും പിണ്ഡവും

 2. പ്രവൃത്തി

 3. ഊർജ്ജവും അതിന്റെ പ്രവർത്തനവും

4. താപവും ഊർജവും

 5. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

 6. ശബ്ദവും പ്രകാശവും

7. സൗരയൂഥവും സവിശേഷതയും

MATHS

Simple Arithmetic (ലഘുഗണിതം) (10 marks)

1. സംഖ്യകളും അടിസ്ഥാന ക്രിയകളും

2. LCM & HCF

3. ഭിന്നസംഖ്യകൾ

4. ദശാംശ സംഖ്യകൾ

5. വർഗ്ഗവും വർഗ്ഗമൂലവും

6. ശരാശരി

7. ലാഭവും നഷ്ടവും

8. സമയവും ദൂരവും

Mental Ability (മാനസികശേഷി) (10 marks)

1. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ

2. ശ്രേണികൾ 

3. സമാന ബന്ധങ്ങൾ

4. തരംതിരിക്കൽ

5. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം

6. ഒറ്റയാനെ കണ്ടെത്തൽ

7. വയസ്സ് മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

8. സ്ഥാനനിർണയം


 പഠിക്കാൻ ഇനിയും സമയം ഉണ്ട്. ഈ topics ഒക്കെ കവർ ചെയ്തു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം revision ലേക്ക് കടക്കുക. Best Of Luck. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ പത്രങ്ങൾ - ഇന്ത്യ

കേരളം - ആദ്യ വനിതകൾ

കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും