കേരളം പ്രധാന നഗരങ്ങളും ഗ്രാമങ്ങളും

1. കേരളത്തിലെ ഓറഞ്ച് തോട്ടം? നെല്ലിയാമ്പതി 2. കേരളത്തിന്റെ മാങ്ങ നഗരം? മുതലമട 3. കേരളത്തിന്റെ ആപ്പിൾ നഗരം? കാന്തല്ലൂർ 4. കേരളത്തിന്റെ ചന്ദനനഗരം? മറയൂർ 5. കേരളത്തിന്റെ ഊട്ടി? റാണിപുരം 6. പാവപ്പെട്ടവന്റെ ഊട്ടി? നെല്ലിയാമ്പതി 7. ദൈവത്തിന്റെ സ്വന്തം നാട്? കേരളം 8. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം? കേരളം 9. തടാകങ്ങളുടെയും ലഗൂണുകളുടെയും നാട്? കേരളം 10. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? തൃശ്ശൂർ 11. കിഴക്കിന്ടെ വെനീസ്? ആലപ്പുഴ 12. കേരളത്തിലെ നെയ്ത്തു പട്ടണം? ബാലരാമപുരം 13. കേരളത്തിന്റെ നെതർലാൻഡ്? കുട്ടനാട് 14. പമ്പയുടെ ദാനം? കുട്ടനാട് 15. ചുണ്ടൻ വള്ളങ്ങളുടെ നാട്? കുട്ടനാട് 16. കേരളത്തിന്റെ മത്സ്യ തൊട്ടി? കുട്ടനാട് 17. കേരളത്തിലെ കയർ ഗ്രാമം? വയലാർ 18. കേരളത്തിലെ പക്ഷി ഗ്രാമം? നൂറനാട് 19. കേരളത്തിന്റെ നെല്ലറ? കുട്ടനാട് 20. കേരളത്തിലെ ചിറാപുഞ്ചി? ലക്കിടി 21. കേരളത്തി...